Sunday, April 21, 2013

തലസ്ഥാനം


ട്രെയിനില്‍ നിന്നും പുറത്തേക്ക് ഇറങ്ങിയപ്പോള്‍
അച്ഛന്‍ കയ്യില്‍ വല്ലാതെ മുറുക്കിപ്പിടിച്ചു.
പണ്ട് സ്കൂളില്‍ കൊണ്ട് പോയത് പോലെ.

"എന്താ അച്ഛാ, ഇങ്ങിനെ ബലത്തില്‍ പിടിക്കുന്നെ..? "
ഞാന്‍ ചോദിച്ചു.

അച്ഛന്‍ പറഞ്ഞു..
"മോളെ.. ഇത് ഡല്‍ഹിയാണ്.. "


2 comments:

  1. ചുരുക്കം വാക്കിൽ വലിയ സത്യം എന്നിരുന്നാലും.. ഈ പറയുന്ന അച്ഛൻ തന്നെ മകളെ പീഢിപ്പിക്കുന്ന നാട്ടിൽ നിന്നാണ് അവർ വന്നതെന്നും മറക്കരുതു.. ആശംസകൾ

    ReplyDelete
    Replies
    1. ഇതില്‍ ഡല്‍ഹി എന്ന് പറയുന്നത് ഒരു പ്രതീകം മാത്രമാണ് എന്ന് തോന്നിയിട്ടുണ്ട്. പീഡനങ്ങള്‍ തുടര്‍ക്കഥകള്‍ ആവുമ്പോള്‍ സ്ഥലകാലങ്ങള്‍ക്ക് പ്രസക്തി ഉണ്ടോ ?

      Delete