ചിതൽ താളുകൾ
Saturday, September 22, 2012
കാത്തിരിപ്പ്
തിളങ്ങുന്ന പച്ച നിറത്തിന്
പുറകില്‍ ഇരുന്ന്
അവന് അവളോട് പറഞ്ഞു,
പോകരുത്, ഞാന്‍ ഉടനെ വരാം..
അവള് കാത്തിരുന്നു..
ആ പച്ച വെളിച്ചം ജാലകം കടന്ന്
അവളെ പൊതിയുന്നത് വരെ..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment