Saturday, July 21, 2012

ബാക്കിയായത്..



നീ ഒരു സുഹൃത്തിനും അപ്പുറം ആരോ ആയിരുന്നു..
ആ തിരിച്ചറിവാണ് ഇപ്പോള്‍ മനസ്സ് പൊള്ളിക്കുന്നത് ..


പക്ഷെ, ഇപ്പോള്‍ 
അകന്നു കഴിഞ്ഞപ്പോള്‍ ,
എന്തോ, നിന്നെ എനിക്ക് നഷ്ടമായി എന്ന് തോന്നുന്നു..
തോന്നല്‍ ആയിരിക്കാം..
എങ്കിലും പ്രതീക്ഷകള്‍ എന്നും എന്നെ 
വേദനിപ്പിച്ചിട്ടേ ഉള്ളൂ...
ഇതും അത് പോലെ ആവുമോ...??


ഈ ഓര്‍മ്മകള്‍ എനിക്ക് താങ്ങാന്‍ 
കഴിയുന്നതിലും അധികം എന്നെ നൊമ്പരപ്പെടുത്തുന്നു..
നീ സൃഷ്‌ടിച്ച ഓളങ്ങള്‍ക്ക് 
നീ തന്ന സ്നേഹത്തിന് 
എന്നെ വേദനിപ്പിക്കാനും കഴിയുന്നു...


ഇനി ഞാന്‍ ഈ ഏകാന്തതയില്‍ എന്ത് ചെയ്യും..??

No comments:

Post a Comment