Wednesday, May 23, 2012

98 ഡിസംബര്‍


അതെ,
ഇവിടെയും തൂവലുകള്‍ പൊഴിയുകയാണ്..
ഋതുക്കളുടെ സംക്രമം.
തുലാം തീര്‍ന്നിരിക്കുന്നു
മരച്ചുവട്ടില്‍ ഏകാന്തത
വാക്കുകള്‍ ഉണരാതെ..
തൂവലുകള്‍ പിന്നെയും പൊഴിയുകയാണ്..
സ്വപ്നത്തിലെന്ന പോലെ
കണ്ണുകളില്‍ തിളക്കം
മഴ തുടങ്ങിയിരുന്നു..

No comments:

Post a Comment